കാഞ്ഞാർ: കോളപ്ര അടൂർ മലയിൽ കല്ലേ പുരയ്ക്കൽ ജയിന്റെ വീട്ടിൽ പാചകവാതകം ചോർന്നു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. മൂലമറ്റത്തു നിന്ന് അഗ്നി രക്ഷാ സേനയെത്തി ഗ്യാസ് കുറ്റി പുറത്തെത്തിച്ച് അപകടം ഒഴിവാക്കി.