kk
സുശീല

വണ്ണപ്പുറം: അമ്പലപ്പടി തീയ്യാട്ടേൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ സുശീല (77) നിര്യാതയായി. മക്കൾ: സജീവ്, സുധീർ. മരുമക്കൾ: രാജലക്ഷ്മി, സരിത. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.