kk
സി.കെ ഗോപാലൻ

കോലാനി: നടുക്കണ്ടം ചിറ്റാനപ്പാറ സി.കെ. ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മേലുകാവ് ചാഞ്ഞാഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: ശാന്ത, ഷീല, പരേതരായ ഗോപി, വിജയൻ. മരുമക്കൾ: രാമൻ വാളൂർ നടുക്കണ്ടം, സഹദേവൻ തകരപറമ്പിൽ നെല്ലാപ്പാറ, ലളിത. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ.