ഉടുമ്പന്നൂർ: ഉടുമ്പന്നൂർ മഞ്ചിക്കല്ല് കളപ്പുര പുത്തൻവീട്ടിൽ സെയ്ത് മുഹമ്മദ് (103)നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഷംസുദ്ദീൻ, ബഷീർ, പാത്തുമ്മ, ആമിന, ജമീല. ഉടുമ്പന്നൂർ മുഹിയിദ്ദീൻ ജുമുആ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.