thomas
തോമസ് ദേവസ്യ

മേലേച്ചിന്നാർ: പൊന്നാമല കൊല്ലികുളവിൽ തോമസ് ദേവസ്യ (95)​ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ. മക്കൾ: അപ്പച്ചൻ,​ ബേബി,​ ജോയി,​ പാപ്പച്ചി,​ ജോസ്,​ സണ്ണി,​ സിസ്റ്റർ മേരി,​ അച്ചമാമ്മ. മരുമക്കൾ: മോളി,​ ഷൈനി,​ അപ്പച്ചൻ,​ ജോസ്,​ പരേതയായ ലീലാമ്മ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ.