obi-chacko
ചാക്കോ

രാജാക്കാട്: ഞെരിപ്പാലം വാരിയാംപുറത്ത് ചാക്കോ (കുഞ്ഞേട്ടൻ​- 72) നിര്യാതനായി. ഭാര്യ മേരി . കുളപ്പാറച്ചാൽ ചാത്തംകണ്ടത്തിൽ കുടുംബാംഗം. മക്കൾ:ജോജോ, ജോൺസൺ (സ്‌കൈവ്യൂ ഏജൻസീസ്,രാജാക്കാട്),ഷൈജു (എൽ.ഐ.സി ഏജന്റ്).മരുമക്കൾ: ബിൻസി,മായ,ബിന്ദു. സംസ്‌കാരം നടത്തി.