ചെറുതോണി: വാഴത്തോപ്പ് മംഗലത്ത് ജോണിയുടെ ഭാര്യ ഗ്രേസി (61) നിര്യാതയായി. പരേത മങ്കുവ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ :സിനി, സിജോ,സിനേഷ്. മരുമക്കൾ: സിബി, സോണിയ, സന്ധ്യാ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ.