obit-mathew
മാത്യു തോമസ്

മഞ്ഞപ്പാറ: മാളിയേക്കൽ മാത്യു തോമസ് (മത്തച്ചൻ ഒറ്റപ്ലാക്കൽ- 81) നിര്യാതനായി. ഭാര്യ മറിയാമ്മ. മാങ്കുളം പ്ലാക്കൽ കുടുംബാംഗം. മക്കൾ: ലാലി, സിബി, ജിജി, ജിസി, സജി. മരുമക്കൾ: സെബാസ്റ്റ്യൻ വേലനാത്ത് കട്ടപ്പന, ആൻസി ചീരംകുന്നേൽ വലിയതോവാള, സോഫി നിരപ്പേൽ ചിന്നാർ, മനോജ് പടിഞ്ഞാറയിൽ മരിയാപുരം, സുജ പാറപ്പായിൽ കൊച്ചുതോവാള. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയിൽ.