kumaran
കുമാരൻ

കൊടുവേലി: കൊടുവേലി കളപ്പുരയ്ക്കൽ കുമാരൻ(70)​ നിര്യാതനായി. മക്കൾ: പരേതയായ ബീന ഹരിദാസ്,​ സാനി,​ ബിജു,​ ലാൽ. മരുമക്കൾ: ഹരിദാസ്,​ രാജു,​ സുദ്ധു,​രേഖ,​ അമ്പിളി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.