ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം 232-ാം നമ്പർ ഉടുമ്പന്നൂർ ശാഖായോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ പ്രാർത്ഥനാ യോഗം നാളെ ഉച്ചക്ക് 1 ന് രാജൻ താഴത്തുമലയിലിന്റെ വസതിയിൽ നടക്കുമെന്ന് കൺവീനർ യമുനാ രതീഷ് അറിയിച്ചു.