thrasyamma
ത്രേസ്യാമ്മ

മാട്ടുക്കട്ട: ആനക്കുഴി പുല്ലാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(81) നിര്യാതയായി. മക്കൾ: പയസ്, നൈസ്, ഷൈനി, റജിമോൻ, ബിജുമോൻ, സിമിലി. മരുമക്കൾ: വൽസമ്മ, സാലി, സണ്ണി, ഷൈനി, ജിൻസി, ബാബു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.