വള്ളക്കടവ്: കൊച്ചുവിളക്കിഴക്കേതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കാർത്ത്യായനി(85) നിര്യാതയായി. മക്കൾ: മുരളീധരൻ, ശശിധരൻ, രാജൻ, പുരുഷോത്തമൻ, സരസ്വതി. മരുമക്കൾ: ഷൈലജ, വിജയമ്മ, ഷേർളി, തങ്കമ്മ, ചന്ദ്രൻ. സംസ്‌കാരം നടത്തി.