obit-thrasyamma
ത്രേസ്യാമ്മ

അരിക്കുഴ: പാറക്കടവ് ചാത്തംകോട്ട് പരേതനായ സി.സി. ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (അമ്മിണി- 80) നിര്യാതയായി. പരേത കാളിയാർ തോപ്പിൽ കുടുംബാംഗം. മക്കൾ: ജോജോ, ജെസി, ജെയിംസ് (റേഷൻ ഡീലർ, പാറക്കടവ്), ജിജി (യു.എസ്.എ), ടെസി, സെബി (യു.എസ്.എ), ജോബി (യു.എസ്.എ). മരുമക്കൾ: ലീന വാണിയപുരയ്ക്കൽ (പെരുവന്താനം), ബെന്നി കാരുകുന്നേൽ (വാഴക്കാല), കുഞ്ഞൂഞ്ഞമ്മ ഒരുമ്പക്കാട്ട് (വൈക്കം), ജോസ് വടക്കുംമൂല കാസർഗോഡ് (യു.എസ്.എ), ജോയി അഞ്ചാനിക്കൽ (അറക്കുളം), ജെമ്മ വെള്ളൂർ മുണ്ടക്കയം (യു.എസ്.എ), സ്റ്റെനോബി കൊടിയമ്മനാൽ വഴിത്തല (യു.എസ്.എ). സംസ്‌കാരം നാളെ രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.