velayudhan
വേലായുധൻ

ആലക്കോട്: ചവർണ്ണ പുത്തൻപുരയ്ക്കൽ വേലായുധൻ പി.വി (97)​നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ബാലകൃഷ്ണൻ,​ പൊന്നപ്പൻ,​ സജി,​ രാജു,​ സുര,​ ശാന്ത, ​ഓമന. മരുമക്കൾ: ഓമന,​ വത്സ,​ ശ്യാമള,​ നിർമ്മല,​ ലത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.