ചെപ്പുകുളം: മാടക്കാപ്പിള്ളിൽ തോമസ് എം. കുഞ്ചാക്കോ (53) നിര്യാതനായി. ഭാര്യ: മെറീന തോമസ്. മക്കൾ: എൽദോസ്, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.