ഇളംദേശം: കൈതപ്പറമ്പിൽ കെ.ജെ. ഫിലിപ്പ് (90 ) നിര്യാതനായി. ഭാര്യ: ചിന്നമ്മ വെട്ടിമറ്റം വേളാശേരിൽ കുടുംബാംഗം. മക്കൾ: ടെസി, സണ്ണി (പത്രം ഏജന്റ്, ഇളംദേശം), ബിജു, ബിനു. മരുമക്കൾ: മൈക്കിൾ (പാപ്പച്ചൻ) ഒറ്റത്തെങ്ങിൽ കലയന്താനി, ജാൻസി വട്ടപ്പാറ വഴിത്തല, ജെസി ആക്കാന്തിരിയിൽ നെയ്യശേരി, ജീന പെരക്കൽ പടി. കോടിക്കുളം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലയന്താനി സെന്റ് മേരിസ് പള്ളിയിൽ.