iob-jose
കെ.എം. ജോസ്

രാജാക്കാട്: മമ്മട്ടിക്കാനം കുരിശുമലയിൽ കെ.എം. ജോസ് (ചാച്ചായി- 57) നിര്യാതനായി. ഭാര്യ: അമ്മിണി ചാറ്റുപാറ കുന്നത്താലിയിൽ കുടുംബാംഗം. മക്കൾ: പ്രകാശിനി, പ്രശാന്ത് (അരുണാചൽ പ്രദേശ്), പ്രിൻസ് (പ്രിൻസ് സ്റ്റുഡിയോ രാജാക്കാട്), പ്രിയ. മരുമക്കൾ: സിബി രാജൻ, കിരൺ, അമ്പിളി പ്രശാന്ത്, ലിജ പ്രിൻസ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പഴയ വിടുതി ചേരമർ ക്രിസ്ത്യൻ പൊതു ശ്മശാനത്തിൽ.