നീലൂർ: റിട്ട. ജില്ലാ ഫുഡ് ഇൻസ്‌പെക്ടർ പാമ്പക്കൽ പി.ടി. തോമസ് (79) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ തീക്കോയി പാലിയക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷൈൻ (ന്യൂസിലാൻഡ്), ഷീന (ആസ്‌ട്രേലിയ), തോമസ് (ഷിനോയി, ആസ്‌ട്രേലിയ), ഷെല്ലി (കാനഡ). മരുമക്കൾ: ഷിബി കൊട്ടാരമുകുളേൽ അയർക്കുന്നം (ന്യൂസീലൻഡ്), ജോസ് ബാസ്റ്റിൻ നെല്ലിപ്പുഴ ചേർപ്പുങ്കൽ (സജി, ആസ്‌ട്രേലിയ), പ്രിയ കാഞ്ഞിരത്തുകുന്നേൽ തെയ്യൂർ നീലൂർ (ആസ്‌ട്രേലിയ), ഷിനോജ് ഗണപതിപ്ലാക്കൽ ചെങ്ങളം (ആസ്‌ട്രേലിയ). സംസ്‌കാരം നാളെ രാവിലെ പത്തിന് നീലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ.