കലയന്താനി: പരുന്താനിയിൽ പി.കെ. ജോസഫ് (81) നിര്യാതനായി. ഭാര്യ: ലിസമ്മ കട്ടപ്പന പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസീന, ജെസ്റ്റിൻ. മരുമക്കൾ: അഗസ്റ്റിൻ ജേക്കബ് കാരക്കുന്നേൽ കലൂർ, ലിൻസി ലോറൻസ് ഞവരക്കാട്ട് കരിമണ്ണൂർ. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.