മുതലക്കോടം: പീടികമലയിൽ ജോർജ്ജിന്റെ (ജോജി) ഭാര്യ സെലിന (58) നിര്യാതയായി. പരേത ഉദയഗിരി മറ്റത്തിൽ കുടുംബാംഗം. മക്കൾ: ജഫിൻ (എൻജിനിയർ), മെൽബിൻ (എൻജിനിയറിംഗ് വിദ്യാർത്ഥി). സംസ്കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.