iob-antony
ആന്റണി

മേലേചിന്നാർ: ബഥേൽ പീടിയേക്കൽ ആന്റണി (ബേബി- 57) നിര്യാതനായി. ഭാര്യ: ആൻസി മുനിയറ പാറയ്ക്കൽ കുടുംബാംഗം. മക്കൾ: പ്രിൻസി, റ്റിന്റേഷ്, റജീന. മരുമക്കൾ: ജോബി, നീതു, ബിനോയ്. സംസ്കാരം ഇന്ന് രാവിലെ 10ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളി സെമിത്തേരിയിൽ.