iob-devasya
ദേവസ്യ

പന്നിമറ്റം: പൂമാല അമ്മാട്ടുകുന്നേൽ ദേവസ്യ ഉലഹന്നാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം മൂന്നിലവ് കുരുവപ്ലാക്കൽ കുടുംബാംഗം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ജോൺ, പെണ്ണമ്മ, ഏലിക്കുട്ടി, അന്നക്കുട്ടി, റോസമ്മ, തെയ്യാമ്മ, മേരിക്കുട്ടി, ലൈസാമ്മ, സി. ലൂസി, എൽസി, ജോസ്, ജിൻസി. മരുമക്കൾ: സൂസി ഒഴാക്കൽ പ്ലാശനാൽ, ചാക്കോ മണ്ണകത്ത് വള്ളിച്ചിറ, ബേബി കൊല്ലിൽ പൂഞ്ഞാർ, ജോസ് കൊല്ലിൽ പൂമാല, ജോസ് അറക്കപറമ്പിൽ പന്നിമറ്റം, തോമസ് കുടിലിൽ കലയന്താനി, സജി കുന്നേൽ (പൂനെ), സണ്ണി പൂവത്തുംമൂട്ടിൽ നെടുങ്കണ്ടം, ഡാനി വാണിയിടത്ത് പന്നിമറ്റം, സിജോ കാരക്കുന്നേൽ കരിമണ്ണൂർ, പരേതനായ മാത്യു നടുവിലേക്കിഴക്കേൽ.