iob-joseph-paily
ജോസഫ് പൈലി

നെയ്യശ്ശേരി: ഇടശ്ശേരിൽ (തോയലിൽ) ജോസഫ് പൈലി (കുഞ്ഞാപ്പ്- 89) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ഏഴല്ലൂർ കാരക്കുന്നേൽ കുടുംബാംഗം. മക്കൾ: ഫിലോമിന, പോൾ (റിട്ട. ഉദ്യോഗസ്ഥൻ, വാട്ടർ അതോറിട്ടി, കോഴിക്കോട്),​ സണ്ണി (സോമതീരം ബീച്ച് റിസോർട്ട്, തിരുവനന്തപുരം),​ ഫ്രാൻസിസ് ജോസഫ് (സോമി, പൊതുമരാമത്തു വകുപ്പ്, ഈരാറ്റുപേട്ട) മാത്യു (ടീച്ചർ, ജയ്‌റാണി സ്‌കൂൾ, കാളിയാർ). മരുമക്കൾ: വർഗീസ് ചിറക്കപ്പറമ്പിൽ കാവക്കാട്,​ മേരി ആക്കപ്പടിക്കൽ കോടഞ്ചേരി (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, കോഴിക്കോട്),​ മിനി മുല്ലശേരിൽ കദളിക്കാട്,​ ഷേർളി വടക്കേക്കര ഉടുമ്പന്നൂർ (ടീച്ചർ, സെന്റ്‌ ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ),​ സോളി വെട്ടിക്കാവുങ്കൽ അമ്പൂരി (കുവൈറ്റ്). സംസ്‌കാരം നാളെ രാവിലെ 10ന് നെയ്യശേരി സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ.