ചെറുതോണി: ഗാന്ധിനഗറിൽ കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ. ബാലകൃഷ്ണൻ (റിട്ട. പൊലീസ് കോൺസ്റ്റബിൾ- 77) നിര്യാതനായി. മക്കൾ: സ്മിത, കവിത, ദേവി, ബിനു. മരുമക്കൾ: സതീശൻ, സന്തോഷ്, സജി, ലിജി. സംസ്‌കാരം നടത്തി.