sosamma
ശോശാമ്മ

കാളിയാർ: തടത്തിലാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ (75) നിര്യാതയായി. പരേത അടുക്കംവെള്ളറ പത്തായപുരയ്ക്കൽ കുടുംബാംഗം. മക്കൾ: സൂസമ്മ സാംകുട്ടി, ജെയിംസ് ജോസഫ്, ജോൺസൺ ടി.ജെ. മരുമക്കൾ: സാംകുട്ടി ഇ.ജെ, സെലീനാമ്മ ജെയിംസ്, സിനി ജോൺസൺ. സംസ്‌കാരം ഇന്ന് രണ്ടിന് ന്യൂ കാളിയാർ സെന്റ് മർത്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.