പാമ്പനാർ: അഞ്ചുപങ്കിൽ തോമസ് മാത്യു മകൻ റോയി മാത്യു (48) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മകൻ ജോബി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പനാർ സെന്റ് ഗ്രീഗറിയസ് ഓർത്തഡോക്സ് പള്ളിയിൽ.