ഉടുമ്പന്നൂർ: ഉടുമ്പന്നൂർ തെങ്ങുംതോട്ടത്തിൽ ഹമീദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ ഉടുമ്പന്നൂർ കുന്നത്ത് കുടുംബാംഗം. മക്കൾ: സാജിർ തെങ്ങുംതോട്ടത്തിൽ (കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി), തൻസീർ, തസ്നി. മരുമക്കൾ: തസ്നി, നിഷാദ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ഉടുമ്പന്നൂർ മുഹിയദ്ദീൻ ജുമുആ മസ്ജിദ് ഖബർസ്ഥാനിൽ.