obit-elsikutty
എൽസിക്കുട്ടി

കുണിഞ്ഞി: കുളത്തുങ്കൽ റിട്ട. അദ്ധ്യാപകൻ കെ.എം അഗസ്റ്റിന്റെ ഭാര്യ എൽസിക്കുട്ടി (70)​ നിര്യാതയായി. പരേത പ്രവിത്താനം ഈഴറാത്ത് കുടുംബാംഗം. മക്കൾ: ബിജുമോൻ,​ സോണി. മരുമക്കൾ: സുമ,​ ഷിബു. സംസ്കാരം പിന്നീട്.