മൂലമറ്റം: അറക്കുളം - മൂന്നു ങ്കവയൽ റോഡിൽ സെന്റ് ആന്റണീസ് കുരിശുപള്ളിക്ക് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. KL - 05-T -2605 എന്ന നമ്പരിലുള്ള പാഷൻ പ്ലസ് ബെക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും, ഇതുവരെ ഒരു നടപടിയുമെടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവിടെ കഞ്ചാവ് മാഫിയയുടെ വിളയാട്ടമുള്ള സ്ഥലമാണെന്നു നാട്ടുകാർ പറയുന്നു.