കരിമണ്ണൂർ: വള്ളിക്കാട്ട് പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. പരേത കരിമണ്ണൂർ തകിടിയേൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, ജോണി, മേരി, റോസിലി, ബേബി, ജോർജ്, സിസിലി, സിനി, മിനി. മരുമക്കൾ: പരേതനായ ജോസഫ് (ഉതുപ്പ്) കുന്നുംപുറത്ത് നെയ്യശ്ശേരി, ചിന്നമ്മ കുന്നുംപുറത്ത്, മണിരാജ് (മധുര), കുഞ്ഞുമോൻ ചക്കാലയ്ക്കൽ, പൗളി, ലീന, ജിജിമോൻ തെക്കേൽ പാറത്തോട്, സണ്ണി കതിരംകുന്നേൽ ഏഴല്ലൂർ, വിൻസന്റ് കുമ്പിളിമൂട്ടിൽ കരിമണ്ണൂർ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ.