iob-mariyamma
മറിയാമ്മ

രാജാക്കാട്: ജോസ്ഗിരി പന്തലാങ്കൽ പരേതനായ സ്‌കറിയായുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. പരേത അരുവിത്തറ ചെരിവിൽ കുടുംബാംഗം. മക്കൾ: പരേതനായ മാത്യു, കുര്യാച്ചൻ, ഒസേപ്പച്ചൻ, ടോമി, സെബാസ്റ്റ്യൻ, ത്രേസ്യാമ്മ, മേരി, അന്നക്കുട്ടി, സിസ്റ്റർ അനിത (എസ്.എം.എസ് കോൺവെന്റ് പാല). മരുമക്കൾ: ജോണി വരാരപ്പള്ളിൽ വെള്ളത്തൂവൽ, ലിസി ചെറുപുഷ്പം ബൈസൺവാലി, ജോയി പുരയ്ക്കൽ ചെമ്മണ്ണാർ, ടോമി പാണനാൽ കുരുവിളാസിറ്റി, ലിബി വാകത്താനത്ത് പൊട്ടൻകാട്, ട്രീസ തേവർകുന്നേൽ കാന്തിപ്പാറ,​ ആലീസ് കൊത്തളത്തിൽ മങ്കുവ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ജോസ്ഗിരി സെന്റ് ജോസഫ് പള്ളിയിൽ.