mayilswami-chettiyar
എം.മയിൽ സ്വാമി ചെട്ടിയാർ.

മറയൂർ: മറയൂരിലെ പ്രമുഖ വ്യാപാരി പുതച്ചിവയൽ അഞ്ചുപറമ്പിൽ എം. മയിൽസ്വാമി ചെട്ടിയാർ (90) നിര്യാതനായി. ഭാര്യ: രാമത്താൾ. മക്കൾ: ഷൺമുഖവേൽ, അരുണഗിരി, തിരുവെങ്കിടം, മുരുകേശൻ, ചിന്ന ദുരൈ, അരുൾ ജ്യോതി. മരുമക്കൾ: ഭാഗ്യലക്ഷ്മി, ശിവഭാഗ്യം, നിർമ്മല ദേവി, അരുണ ദേവി, വിജയലക്ഷ്മി, മഹാലക്ഷ്മി. സംസ്‌കാരം നടന്നു.