വാഴത്തോപ്പ്: കോതവഴിക്കൽ പരേതനായ ഐസക്കിന്റെ ഭാര്യ എൽസി (67) നിര്യാതയായി. മാലിപ്പാറ വെള്ളിലാംതടത്തിൽ കുടുംബാംഗം. മക്കൾ: മാത്യൂസ്, ആനീസ് മരിയ, മേരി ആൻ. മരുമക്കൾ: സുമി, സുനിൽ, സബിൻ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രലിൽ.