തൊടുപുഴ: കോടിക്കുളം മൂലയിൽ പരേതനായ എം.പി. കുര്യന്റെ ഭാര്യ റോസമ്മ കുര്യൻ (86) നിര്യാതയായി. പരേത തളിപ്പറമ്പ് ആലിലക്കുഴി കുടുംബാംഗം. മക്കൾ: ലില്ലി മാത്യു, ത്രേസ്യാമ്മ ജോർജ്, ജോയി കുര്യൻ, സെലീൻ സാവിയോ, ജെയിംസ് ജേക്കബ്, റെജീന സെബാസ്റ്റ്യൻ, ജോസ് ജേക്കബ് , ടോമി ജേക്കബ്, ജെസി ജോയിസൺ. മരുമക്കൾ: സി.എം. മാത്യു ചിറപ്പുറം ആലക്കോട്, കെ.ജെ. ജോർജ് കല്ലുവേലിൽ വണ്ടമറ്റം, റോസിലി ജോയി തുരിത്തി മറ്റത്തിൽ പന്നിമറ്റം, കെ.ജെ. സാവിയോ കുന്നപ്പിള്ളിൽ കരിമണ്ണൂർ, മിനി ജെയിംസ് പനക്കൽ പാലാ, സെബാസ്റ്റ്യൻ പൗലോസ് ആനിത്തോട്ടത്തിൽ കവളങ്ങാട്, മിനി ജോസ് കൊല്ലക്കൊമ്പിൽ ചീനിക്കുഴി, ബിന്ദു ടോമി വാഴയിൽ മൈലക്കൊമ്പ്, ജോയിസൺ ആന്റണി പൈനാടത്ത് കറുകുറ്റി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.