പഴയങ്ങാടി: അടുത്തിലയിലെ മുംബൈ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് റിട്ട: സീനിയർ സൂപ്രണ്ട് എം.എം. നാരായണൻ നമ്പ്യാർ (75) നിര്യാതനായി. മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതി രക്ഷാധികാരിയായിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ സുരേഷ് (ദുബായ്), സുധീഷ് (ബിസിനസ്), സുരജ, സുനന്ദ. മരുമക്കൾ: മധുസൂദനൻ (ദുബായ്), സി.സി രാമകൃഷ്ണൻ, ജയറാണി, സപ്ന (എ.ഇ. ചെറുകുന്ന് പഞ്ചായത്ത്) സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3മണിക്ക് സമുദായ ശ്മശാനത്തിൽ.