പയ്യന്നൂർ: കൊക്കാനിശ്ശേരിയിലെ പോത്തേര ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി നാരായണൻ അടിയോടി, മക്കൾ: ജനാർദ്ദനൻ (ഓട്ടോ ഡ്രൈവർ), പോത്തേര കൃഷ്ണൻ (സെക്രട്ടറി, സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ, കൗൺസിലർ, പയ്യന്നൂർ നഗരസഭ), കമലാക്ഷി, ഗിരിജ. മരുമക്കൾ: സാവിത്രി ( തയ്യേനി), ലത (സെക്രട്ടറി, മഹിള അസോസിയേഷൻ പയ്യന്നൂർ വില്ലേജ്, മാനേജർ പയ്യന്നൂർ റൂറൽ ബാങ്ക്), കൃഷ്ണൻ (കുഞ്ഞിമംഗലം), പരേതനായ ചന്ദ്രൻ (തയ്യേനി), സഹോദരൻ: പരേതനായ പോത്തേര കണ്ണൻ നമ്പ്യാർ (കോറോം ). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനം.