തൃക്കരിപ്പൂർ: മെട്ടമ്മൽ മധുരം കൈയിലെ പരേതനായ ടി.വി. കൊട്ടന്റെ ഭാര്യ പാവൂർ വീട്ടിൽ മാണിക്കം (75) നിര്യാതനായി. മക്കൾ: ചന്ദ്രമതി, ശശിധരൻ. മരുമക്കൾ: കെ.രാഘവൻ, വി.എം.അനിത. സഹോദരങ്ങൾ: കോരൻ, ഭാസ്കരൻ, കല്യാണി, പരേതരായ അമ്പു, നാരായണി.