കാഞ്ഞങ്ങാട്: നഗരസഭയിലെ ശുചീകരണതൊഴിലാളി പിലിക്കോട് കക്കാണത്ത് വീട്ടിൽ പരേതനായ പൂച്ചക്കാടൻ കൃഷ്ണന്റെ ഭാര്യ ദേവകി (50) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ നഗരത്തിൽ ശുചീകരണ ജോലിക്കിടെയായിരുന്നു അന്ത്യം. മക്കൾ: ലിഷ ,ആശ അഭിലാഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ലീല, നളിനി, പ്രഭ.