തലശ്ശേരി: കുട്ടിമാക്കൂൽ കുനിയിൽ വീട്ടിൽ ഉച്ചമ്പള്ളി യശോദ (80) നിര്യാതയായി. ഭർത്താവ്: വിമുക്തഭടനായിരുന്ന പരേതനായ മേക്കലേരി നാണു. മക്കൾ: പങ്കജാക്ഷൻ, അശോകൻ (വിമുക്തഭടൻ), ഭാഗീരഥി (കൂരാറ), സുന്ദരൻ, റോജി, ലത, പരേതനായ പവിത്രൻ. മരുമക്കൾ: ചിത്ര (പിണറായി), ഷീബ (അണ്ടല്ലൂർ), ഗംഗാധരൻ (കൂരാറ), ഷീബ, പുഷ്പലത (ചൊക്ളി).