നീലേശ്വരം: തട്ടാച്ചേരിയിലെ മാവിങ്കൽ പാട്ടി (94) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മാവിങ്കൽ ചിരുത, മാവിങ്കൽ മാണി.