തോട്ടട: ചിറക്കുതാഴെ കനോത്ത് ഹൗസിൽ കനോത്ത് രാജൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രാജേഷ് (കോഴിക്കോട്), ജിതേഷ് (ആപ്കോ, തോട്ടട ), രജിൽ (ഗൾഫ്).
സഹോദരങ്ങൾ: ഹരിദാസൻ (മിൽമ, എടക്കാട്), പവിത്രൻ (ഇലക്ട്രീഷൻ), രാജീവൻ (ചിന്മയ വിദ്യാലയ, ചാല), സതീശൻ (ദിനേശ് ബാങ്ക്, തോട്ടട), വാസന്തി, ഇന്ദിര, സുജന.
സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.