ഉദുമ: മുല്ലച്ചേരിയിലെ ബാലകൃഷ്ണൻ ബൊമ്മാണി (58) നിര്യാതനായി. ഭാര്യ: വിശാലാക്ഷി.മക്കൾ: ഉണ്ണികൃഷ്ണൻ (പെയ്ന്റർ), വിജേഷ് (ഗൾഫ്), വിജിഷ. പരേതനായ ബൊമ്മാണി വെള്ളുങ്ങന്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ, സുകുമാരൻ, വിനീഷ്, സരസ്വതി, സതി.