കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ സി. കണ്ണൻ (64) നിര്യാതനായി. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത്കണ്ണൂർ സെ ൻട്രൽ ജയിലിൽ മൂന്നു മാസത്തോളം മിസ തടവുകാരനായിരുന്നു, ഭാര്യ ശാരദ. മക്കൾ: സേതു, അജയൻ (ഇരുവരും ഗൾഫ്). മരുമക്കൾ: സുജ, സുമ. സഹോദരങ്ങൾ: കുഞ്ഞമ്പു നായർ, കമ്മാടത്തു, ലക്ഷ്മി, സി. ബാലൻ, നാരായണി.