ശ്രീകണ്ഠപുരം: കാവുമ്പായി സമര സേനാനിയും സി.പി.എം നേതാവുമായിരുന്ന പരേതനായ പള്ളിയത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ എൻ.കെ നാരായണി (85) നിര്യാതയായി. മക്കൾ: വേണുഗോപാലൻ (കള്ള് ഷാപ്പ് ജീവനക്കാരൻ), മുരളീധരൻ ( ഫാം മാനേജർ, കാർഷിക സർവ്വകലാശാല), രാജീവൻ (ദുബായ്), സുധീർ (പ്രധാനധ്യാപകൻ, ബാഡൂർ എ.എൽ.പി.എസ്). മരുമക്കൾ: ഓമന (ബ്ലാത്തൂർ), രജിത (ബ്ലാത്തൂർ), ബിന്ദു (മുംബൈ), അമ്പിളി (പിഡബ്ല്യുഡി, കാസർകോട്). സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബ്ലാത്തൂരിൽ.