പയ്യന്നൂർ: സൊസൈറ്റി പ്രസ് റോഡിലെ കെ.യു.മാധവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി.ശേഖരപൊതുവാൾ. മക്കൾ: കെ.യു.കമലാദേവി,കെ.യു.രാധാകൃഷ്ണൻ (സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ഖാദി വർക്കേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി ),കെ.യു.വസന്തകുമാരി,കെ.യു.ഗീതാകുമാരി, കെ.യു.സുഷമ,പരേതരായ കെ.യു.അനിത, കെ.യു.സിന്ധു. കെയു മാധവി. മരുമക്കൾ: സി.പി.ശ്രീലത (ലൈബ്രേറിയൻ പബ്ലിക് ലൈബ്രറി, പയ്യന്നൂർ), ടി.കെ.രാജശേഖരൻ (റിട്ട. ഓഫിസ് സൂപ്രണ്ട്, റെയിൽവെ ,ബാംഗ്ലൂർ), സി.വേണുഗോപാൽ (റിട്ട. ആർമി), കെ.എം.രാജാറാം (കനറാ ബാങ്ക് പയ്യന്നൂർ), കെ.വി.സുരേന്ദ്രൻ, പരേതനായ സി.പി.മാധവപൊതുവാൾ ( ശ്രീ ഭാരതി ഹോട്ടൽ ഉടമ, കണ്ണൂർ).