ചുണ്ടങ്ങാപ്പൊയിൽ: ഇടയിലെ പീടികയ്ക്ക് സമീപം ചാലിക്കണ്ടി വീട്ടിൽ ചമ്പളോൻ രോഹിണി (80) നിര്യാതനായി. ഭർത്താവ്: പരേതനായ എൻ.പി.രാമു. മക്കൾ: പ്രേമവല്ലി, മഹിള, സുദിന, ശാലിനി, സന്തോഷ്ബാബു, രാജേഷ് (ഇരുവരും ഗൾഫ്). മരുമക്കൾ: ഭരതൻ (ഫാർമസിസ്റ്റ് ), കുമാരൻ, പുരുഷോത്തമൻ, രേഷ്മ, സീമ, പരേതനായ നാരായണൻ. സഹോദരങ്ങൾ: കൗസല്യ, നാരായണി (റിട്ട. അധ്യാപിക ചുണ്ടങ്ങാപ്പൊയിൽ), ശാന്ത, രവീന്ദ്രൻ, പരേതരായ നാരായണൻ, ശാരദ. സംസ്ക്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.