മയ്യഴി: ചെമ്പ്ര ജ്യോതിസ്സിൽ ടി.എൻ.ജനാർദ്ദനൻ ഉണ്ണി (87) നിര്യാതനായി. കണ്ണങ്കോട് യു.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ശാന്ത ബ്രാഹ്മണിയമ്മ (റിട്ട.പ്രഥമാധ്യാപിക, മാരങ്കണ്ടി എൽ.പി.സ്കൂൾ). മക്കൾ: ശോഭ, ജയന്തി, ഉഷ. മരുമക്കൾ: രവീന്ദ്രൻ, മോഹനൻ, അരുൺ പന്തീരടി (കോഴിക്കോട്). സഹോദരി: രുഗ്മിണി (കോട്ടയം).