ചെറുവത്തൂർ: കാടങ്കോട് കെ.കെ മസ്ജിദിനു സമീപം താമസിക്കുന്ന സി.കെ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി അഹമ്മദ്. മക്കൾ: സി.കെ ഷൗക്കത്തലി (റോയൽ ഗ്ലാസ് ചെറുവത്തൂർ), സി.കെ മുഹമ്മദ് കുഞ്ഞി (മെട്ടമ്മൽ), സുബൈദ, മൈമൂന, ഫൗസിയ, സമീറ. മരുമക്കൾ: താഹിറ, സൽമത്ത്, അബ്ദുൽ അസീസ്, അബൂബക്കർ, ശാഹുൽ ഹമീദ്, മുനീർ. സഹോദരി: കദീസു ഹജ്ജുമ്മ.