തലശേരി: വടക്കുമ്പാട് ശ്രീനാരായണ യു.പി സ്കൂളിനടുത്ത രോഹിണി നിവാസിൽ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് രോഹിണി (64) നിര്യാതയായി. ഭർത്താവ് കെ.പി. രാമചന്ദ്രൻ (റിട്ട. അറ്റൻഡർ തലശേരി ഗവ. ആശുപത്രി). മക്കൾ: ജ്യോത്സ്ന, സോണിഷ് (കെ.എ.പി, മാങ്ങാട്ടിടം). മരുമക്കൾ: ജ്യോതിഷ് (ചെറുവത്തൂർ), ചിത്ര (തൃക്കരിപ്പൂർ). സംസ്കാരം ഇന്ന് രാവിലെ 9ന് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ.