കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ചിൽഡ്രൻസ് പാർക്കിനു സമീപത്തെ പഴയകാല കോൺഗ്രസ് നേതാവ് പരേതനായ എം.വി മാധവൻ നമ്പ്യാരുടെ ഭാര്യ നിട്ടൂർ ജാനകിയമ്മ (80) നിര്യാതയായി. മക്കൾ: പ്രകാശൻ (കണ്ടക്ടർ), അശോക് കുമാർ (മഞ്ജുഎന്റർപ്രൈസസ് കാഞ്ഞങ്ങാട്), സുരേശൻ, ദിനേശൻ, മഞ്ജുള. മരുമക്കൾ: സാവിത്രി, അഹല്യ, രേഖ, സരോജ, ഗംഗാധരൻ (പോസ്റ്റൽ അസിസ്റ്റന്റ്). സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, പരേതരായ നാരായണൻ നായർ, ശങ്കരൻ നായർ, കൃഷ്ണൻ നായർ, രമണി, രാമൻ നായർ, നാരായണി